ഒരു മോണോ ആക്റ്റ് പോലും കളിക്കാത്ത, നാടകം കാണാത്ത ആള്‍ക്കാരൊക്കെ ഇവിടെ വലിയ നടന്മാരായിട്ടുണ്ടെന്നും അങ്ങനെയും സിനിമയില്‍ കാര്യങ്ങള്‍ നടക്കാറുണ്ട് ; അപ്പുണ്ണി ശശി പറയുന്നു !
പുഴുവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അപ്പുണ്ണി ശശി. 80തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പുഴുവിലൂടെയാണ് അദ്ദേഹത്തിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രം…