ഒരു സിനിമയില്‍ കിസിങ്ങ് സീന്‍ ഇല്ലെങ്കില്‍ ഇമോഷന്‍സ് കമ്യൂണികേറ്റ് ആവില്ല എന്ന് എനിക്ക് തോന്നുന്നില്ല.”ഞാനത് സിംപിളായി കട്ട് ചെയ്യാന്‍ പറയും കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിക്കും ; ഉണ്ണി മുകുന്ദന്‍ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട മസ്സിൽ അളിയനാണ് ഉണ്ണി മുകുന്ദൻ .സിനിമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.ഒരു…