അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്നത് കുസൃതിയാണ് ;ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ഒരു നോട്ടം വന്ന് പോകും, അത് ഒരു രോമാഞ്ചം തരുന്ന ഫീലിങ്ങാണ് ;സൂപ്പര്‍ താരത്തെ പറ്റി ആസിഫ് അലി!
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി ഇപ്പോഴിതാ മോഹന്‍ലാലുമൊത്തുള്ള തന്റെ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം .ഒരു ഓൺലൈൻ മീഡിയക്ക്…