ഈ സിനിമയില്‍ പറയാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടായി; റോക്കട്രി ദി നമ്പി ഇഫക്റ്റ് ചിത്രത്തിനെ കുറിച്ച് നമ്പി നാരായണന്‍ !
ആർ മാധവൻ നായകനായും സംവിധായകനായും എത്തുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ബഹുഭാഷാ ചിത്രം കാത്തിരിപ്പുകൾക്കൊടുവിൽ തീയേറ്ററുകളിൽ റിലീസായി.…