സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബും; ആഷിക്ക് അബുവിന്റെ പ്രതികരണം കണ്ടോ

സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. ഇത് പിന്നാലെ സംവിധായകൻ ആഷിഖ് അബു സമൂഹമാധ്യമത്തിൽ പങ്കുവച്ച ട്രോൾ ചർച്ചയാകുന്നു. യോദ്ധ സിനിമയില്‍ ജഗതിയും മോഹൻലാലും ചെസ് കളിക്കുന്നൊരു രംഗത്തിലെ ചിത്രമാണ് ആഷിഖ് പങ്കുവച്ചത്.

ചെസ് കളിക്കിടെ തോൽവി ഉറപ്പാകുമ്പോൾ ബഹളംവച്ച് െചസ് ബോർഡ് തട്ടിത്തെറിപ്പിക്കുന്ന ജഗതിയെയാണ് ഈ രംഗത്തിൽ കാണാനാകുക. അടിക്കുറിപ്പമൊന്നുമില്ലാതെ പങ്കുവച്ച ചിത്രത്തിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Noora T Noora T :