അർജ്ജുൻ കപൂറും 43 കാരിയായ മലൈക്ക അറോറയും വിവാഹത്തിന് ഒരുങ്ങുന്നു ?! ഈ കെളവിയെ ആണോ കിട്ടിയതെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം…

അർജ്ജുൻ കപൂറും 43 കാരിയായ മലൈക്ക അറോറയും വിവാഹത്തിന് ഒരുങ്ങുന്നു ?! ഈ കെളവിയെ ആണോ കിട്ടിയതെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം…

ഗോസിപ്പ് കോളങ്ങളുടെയും പാപ്പരാസികളുടെയും ആകാക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മലൈക്ക അറോറയും അർജ്ജുൻ കപൂറും വിവാഹിതരാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫിലിം ഫെയറാണ് ഇരുവരും അടുത്തവര്‍ഷം വിവാഹത്തിനൊരുങ്ങുന്നതായി സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. 2016-ല്‍ അര്‍ബാസ് ഖാനുമായി വിവാഹമോചിതയായ മലൈക്ക അന്നു മുതല്‍ അർജ്ജുൻ കപൂറുമായി ലിവിംഗ് റിലേഷനിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. അർജ്ജുനുമായുള്ള മലൈക്കയുടെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

നേരത്തേ ഈ ബന്ധത്തില്‍ അലോസരം പ്രകടിപ്പിച്ച്‌ അർജ്ജുന്റെ പിതാവ് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. 33 കാരനായ അർജ്ജുൻ കപൂർ ഇതുവരെ വിവാഹിതനായിട്ടില്ല. പൊതുവേദികളില്‍ മലൈകക്കൊപ്പം നിരവധി തവണ അർജ്ജുനെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Arjun Kapoor to marry Malaika

Abhishek G S :