അനുശ്രീയുടെ വിവാഹം ഉടൻ? സണ്ണിയെ കണ്ട് ഞെട്ടി ആരാധകർ! ഉണ്ണിയെ തേച്ചോ…? അനുശ്രീയുടെ ബോയ്ഫ്രണ്ട് ഇതോ?

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുശ്രീ. താരത്തിന്റെ വർത്തകളൊക്കെ വളരെപെട്ടെന്നാണ് ചർച്ചയാകുന്നത്. 33 വയസ്സ് കഴിഞ്ഞിട്ടും നടി വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതാണ് പ്രേക്ഷകരുടെ പരാതി.

എന്നാൽ ഇപ്പോഴിതാ അനുശ്രീ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമത്തിൽ നടി പങ്കുവെച്ചതോടെ വിവാഹ വിഷയം വീണ്ടും ചർച്ചയാകുകയാണ്.

കഴിഞ്ഞ ദിവസം സണ്ണി എന്ന ആൾക്ക് ബർത്ത് ഡേ ആശംസകൾ അറിയിച്ച് അനുശ്രീ പങ്കുവച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.

”വൈകിയ പിറന്നാൾ ആശംസകൾ പ്രിടപ്പെട്ടവനേ. വൈകിയതിന് ക്ഷമിക്കണം. ഒരുപാട് സ്‌നേഹം’ എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിനൊപ്പം ലവ് ഇമോജിയും അനുശ്രീ നൽകിയിട്ടുണ്ട്.

ഇതേതുടർന്ന് ആരാധകർക്ക് കൺഫ്യൂഷനായി. ആരാണ് കൂടെ നിൽക്കുന്ന ആൾ, ബോയിഫ്രണ്ട് ആണോ എന്നൊക്കെയാണ് ചോദ്യങ്ങൾ. കല്യാണം കഴിച്ചൂടെ എന്ന അഭിപ്രാമാണ് ചിലർക്ക്, ഞങ്ങളോട് പറയാതെ കല്യാണം തീരുമാനിച്ചോ എന്നാണ് കമന്റുകൾ.

Vismaya Venkitesh :