കേരള സാരിക്ക് പുത്തൻ ലുക്കുമായി അനുശ്രി; വൈറലായി ചിത്രങ്ങള്‍!

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ . മലയ നായികമാരിൽ മുന്നിരയി ഇപ്പോൾ അനുശ്രീയുമുണ്ട് . എത്ര തിരക്കുകളിലും ആരാധകർക്കായി തെന്റെ വിശേഷങ്ങളും ചിത്രങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട് ഇപ്പോളിതാ അനുശ്രീയുടെ ഓണം സ്പെഷ്യൽ ലൂക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .


ഓണം അടുത്തെത്തിയതോടെ കേരള സാരിയില്‍ പുത്തന്‍ ട്രെന്‍ഡ് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഫാഷന്‍ പ്രേമികള്‍. ഇപ്പോഴിതാ നടി അനുശ്രിയുടെ കേരള സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരമ്ബര്യ തനിമയ്ക്കൊപ്പം മോഡേണ്‍ ഫാഷന്‍ ചേരുവകളും ചേര്‍ത്താണ് ഡിസൈനുകള്‍.

പതിവ് കേരള സാരി മനസ്സില്‍ വച്ചുകൊണ്ട് ചിത്രങ്ങള്‍ നോക്കിയാല്‍ ഒറ്റ നോട്ടത്തില്‍ കേരള സാരിയാണോ എന്ന് സംശയിച്ചേക്കാം. പ്രമുഖ ഡിസൈനര്‍ ബ്രാന്‍ഡായ ലേബെല്‍ എം ഒരുക്കിയ പുഷ്പക കളക്ഷനിലെ വസ്ത്രങ്ങളാണ് അനുശ്രി അണിഞ്ഞിരിക്കുന്നത്.

കേരള സാരിക്ക് പേസ്റ്റല്‍ നിറങ്ങള്‍ ഭം​ഗിയേകുമ്ബോള്‍ ബ്രോക്കേഡ് വര്‍ക്കുകളും കട്ട് വര്‍ക്കുകളും ചേര്‍ന്ന് ലുക്ക് പൂര്‍ണ്ണമാക്കുന്നു. ബ്ലൗസിന്റെ നെക്ക്, സ്ലീവ് ഡിസൈനുകളാണ് വ്യത്യസ്തമാകുന്നത്.

anusree new photo shoot

Sruthi S :