
പ്രേമം എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് ചുരുക്കം ചിത്രങ്ങളിൽ മാത്രം വേഷമിട്ടു തെന്നിന്ത്യയിലേക്ക് കടന്ന നടി ആണ് അനുപമ പരമേശ്വരൻ .ഇപ്പോൾ കന്നഡ സിനിമയിൽ സജീവമായ അനുപമ , ഒരു പ്രണയ ഗോസ്സിപ്പിൽ പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മലയാളി താരമാണ് നമ്മുടെ സ്വന്തം അനുപമ പരമേശ്വരന്. ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ്. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.
തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.
anupama parameswaran about jaspreeth bumra