കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് ചേച്ചി നോവലിസ്റ്റ് ആവാനുള്ള പ്ലാൻ ആണോ? വായടപ്പിച്ച് അനു മോൾ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ ചിത്രത്തിന് ഒരാള്‍ എഴുതിയ കമന്റിന് നടി അനുമോൾ നൽകിയ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പുസ്‍തകം വായിക്കുന്ന ഒരു ഫോട്ടോ അനുമോള്‍ ഷെയര്‍ ചെയ്തത് . കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് ചേച്ചി നോവലിസ്റ്റ് ആവാനുള്ള പ്ലാൻ ആണോ എന്നായിരുന്നു ഒരാളുടെ കമന്റ്. കുറിക്ക് കൊള്ളുന്ന മറുപടിയാണ് അനു മോൾ നൽകിയത്

കര്‍ഷകര്‍ക്ക് നോവല്‍ വായിക്കാൻ പാടില്ലേ എന്നായിരുന്നു അനുമോള്‍ ചോദിച്ചത്. കളിയാക്കിയതിന് അതേ രീതിയില്‍ മറുപടി കൊടുക്കുകയായിരുന്നു.

Noora T Noora T :