ഹോട്ടാണ് അനു ഇമ്മാനുവൽ !!! ഫോട്ടോസ് വൈറൽ …

ഹോട്ടാണ് അനു ഇമ്മാനുവൽ !!! ഫോട്ടോസ് വൈറൽ …

മലയാള സിനിമയിൽ ബാല താരമായി എത്തിയ നടിയാണ് ആണ് ഇമ്മാനുവൽ. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെയും സംവൃത സുനിലിന്റേയും മകളായി അഭിനയിച്ച ആണ് ഇപ്പോൾ തെലുങ്ക് സിനിമയിലെ ഹോട്ട് നായികയാണ്. എത്ര ഗ്ലാമർ വേഷമായാലും അനു ധൈര്യപൂർവം ഏറ്റെടുക്കാൻ തയാറാണ്.

ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും അനുവിന്റെ ചിത്രങ്ങൾ വൈറലാണ്. തെലുങ്ക് സിനിമയിൽ മലയാളത്തിൽ നിന്നും ഒട്ടേറെ നായികമാർ തിളങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും ഗ്ലാമർ പ്രദർശനത്തിലൂടെ ശ്രേദ്ധേയയായ നടി ആണ് ഇമ്മാനുവൽ മാത്രമാണ്.

ആണ് എമ്മാനുവലിനേറ്റ ഓരോ ഫോട്ടോഷൂട്ടും എപ്പോളും ട്രെന്റിങാകാറുണ്ട്. അല്ലു അർജുന്റെ നായികയായും തെലുങ്കിലെ മറ്റു സൂപ്പർ താരങ്ങളുടെ നായികയായും അഭിനയിക്കുന്ന അനു , മലയാളത്തിൽ നായികയായത് നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലാണ്.

anu emmanuel hot photos

Sruthi S :