എന്റെ പൊന്നോ! ​ഗ്ലാമറെന്ന് പറഞ്ഞാൽ ഇതാണ്; അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാര്‍ക്കലി മരിക്കാര്‍. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ താരം കയ്യടി നേടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. കറുത്ത ഷോര്‍ട് ഡ്രസ്സ് അണിഞ്ഞ് അതീവ ​സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.

സീക്വന്ഡസുകള്‍ പിടിപ്പിച്ച്‌ സ്വീവ് ലസ് ഷോര്‍ട്ട് ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്. അതിന് ഇണങ്ങുന്ന കറുത്ത സാന്‍ഡന്‍സും അനാര്‍ക്കലിയുടെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കാന്‍ എത്തുന്നുള്ളവര്‍ക്കുള്ള ശക്തമായ മറുപടിയിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Noora T Noora T :