ഗായിക അമൃത സുരേഷിന്റെ വ്യക്തി ജീവിതം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. താരത്തിന്റെ വിവാഹവും വിവാഹമോചനവും പ്രണയവുമൊക്കെ എന്നും ചര്‍ച്ചയാകുന്നതാണ്. അമൃതയുടേയും ജീവിതത്തെക്കുറിച്ചും അമൃത നേരിട്ടു കടന്നു വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ മലയാളികള്‍ക്ക് അടുത്തറിയാം.
ഇപ്പോഴിതാ 2 വര്‍ഷം മുന്‍പ് പ്രചരിച്ച തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് അമൃത സുരേഷ്. അമൃത പറഞ്ഞത് കേൾക്കാൻ ഈ വീഡിയോ കാണുക
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക