ഞാൻ ആദ്യം മിണ്ടാതെ ഇരുന്നു, ഒരിക്കലും എന്റെ മകൾ അത് പറയരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു; അമൃതയുടെ വാക്കുകൾ വൈറൽ

അടുത്തിടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് അമൃത സുരേഷ് അറിയിച്ചത്. അന്ന് മുതൽ അമൃതയ്ക്കും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമാണ് നടക്കുന്നത്. 10 വർഷത്തോളം മറ്റൊരാളുമായി ലിവിങ് റിലേഷനിൽ ആയിരുന്ന ഗോപി സുന്ദറിനൊപ്പം അമൃത ജീവിക്കാൻ തീരുമാനിച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയത്. ഇതിനെതിരെ അമൃതയും കുടുംബവും രംഗത്തെത്തിയിരുന്നു. വിവാഹമോചനം മുതൽ അമൃത നേരിടുന്ന സൈബർ ആക്രമങ്ങളുടെ തുടർച്ചയായിരുന്നു ഇതും. അത്രയേറെ വിഷമകരമായ ഘട്ടങ്ങളിലൂടെയാണ് താരം കടന്നു പോയത്.

ഒരിക്കൽ ജോഷ് ടോക്സ് പരിപാടിയിൽ പങ്കെടുത്തപ്പോൾ അമൃത താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അതിജീവനത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. താൻ മുൻപ് എവിടെയും പറയാത്ത കാര്യങ്ങളാണ് ഇതെന്ന് പറഞ്ഞാണ് അമൃത തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞത്. അമൃതയുടെ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Noora T Noora T :