അമ്മയറിയാതെ പരമ്പരയിൽ ഇനി അമ്പാടി അലീന വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് നീരജ . അലീനയുടെ ലേഖനം പുറത്തു വന്നതുമുതൽ ആകെ ഭയന്നിരിക്കുകയാണ് . സച്ചിയേ നീരജ വെല്ലുവിളിക്കുന്നുണ്ട് ആർജിയുടെ കീരിടവും ചെങ്കോലും ഇല്ലാതാകുമെന്ന്
AJILI ANNAJOHN
in serial story review