ആർ ജിയുടെ കരണം പുകച്ച് നീരജ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. ആർ ജി നീരജയും മഹാദേവനയും കൊല്ലാൻ തീരുമാനിക്കുന്നു . ആർ ജിയുടെ കരണത്ത് അടിച്ച് തന്റെ ദേഷ്യം തീർത്ത് നീരജ

AJILI ANNAJOHN :