ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പരമ്പര ‘അമ്മയറിയാതെയിൽ ഇനി കാണാൻ പോകുന്നത് ത്രസിപ്പിക്കുന്ന രംഗങ്ങളാണ് . ആർ ജി യോട് പടപൊരുത്തൻ പെൺ ശക്തികൾ ഒരുമിക്കുകയാണ് . ആർ ജി ഭയത്തിലാണ് ഇപ്പോൾ കഴിയുന്നത് . ഏതു നിമിഷവും തന്റെ ഇമേജ് ജനങ്ങളുടെ മുൻപിൽ ‘അഴിഞ്ഞു വീഴും
AJILI ANNAJOHN
in serial story review