അമ്മയറിയാതെയിൽ ഇനി സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത് . മൂർത്തിയും വിനയനും അറിഞ്ഞ ആ രഹസ്യം ഇപ്പോൾ സച്ചിയും അറിയുന്നു . അത് ആയുധമാക്കി പുതിയ കളികൾ സച്ചി നടത്താൻ ശ്രേമിക്കുമ്പോൾ . നീരജ രണ്ടും കല്പിച്ച് സച്ചിയേ വധിക്കാൻ ഇറങ്ങി തിരിക്കുകമ്പോൾ സച്ചിയ്ക്ക് രക്ഷപെടാനാകുമോ ?
