അലീനയുടെ കാലുപിടിച്ച് ആർ ജി ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ ത്രില്ലടിപ്പിക്കുന്ന അടുത്ത മുഹൂർത്തത്തിലേക്ക് കടക്കുകയാണ്. എന്നാൽ സീരിയൽ വലിയ രീതിയിൽ തന്നെ വലിച്ചു നീട്ടുന്നു എന്ന പ്രശ്നവും പ്രേക്ഷകർക്ക് ഉണ്ട്. ഇപ്പോൾ ആർ ജിയെന്ന് വില്ലനാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത് . തന്റെ ഇമേജ് നഷ്ടപ്പെടാതിരിക്കാൻ അലീനയോട് അയാൾ യാചിക്കുകയാണ് . എന്നാൽ അലീന അത് കേൾക്കാൻ തയാറാവില്ല ..

AJILI ANNAJOHN :