മുഖ്യമന്ത്രിയെ കൊല്ലാനുള്ള ഗജനിയുടെ ഉദ്ദേശം നടക്കില്ല; ആ ബോംബ് പൊട്ടും മുന്നേ ഗജനിയെ അറസ്റ്റ് ചെയ്യാൻ അമ്പാടി;അമ്മയറിയാതെ വമ്പൻ ട്വിസ്റ്റ്!

മലയാളി കുടുംബപ്രേക്ഷകരുടെ ത്രില്ലർ പരമ്പര അമ്മയറിയാതെ ആരാധകർ ആഗ്രഹിച്ചിരുന്ന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. കഥയിൽ ഇപ്പോൾ ജിതേന്ദ്രൻ അമ്പാടി നേർക്കുനേർ യുദ്ധം നടക്കുകയാണ്.

എല്ലായ്പ്പോഴത്തെയും പോലെയല്ല, ഇക്കുറി അമ്പാടിയ്ക്ക് ജിതേന്ദ്രനെ കീഴ്‌പ്പെടുത്താൻ സാധിക്കും. കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :