കട്ടക്കലിപ്പിൽ നീരജ ; നൊന്തുപെറ്റ മകളെ അറിയില്ലെങ്കിലും നീരജയ്ക്ക് നോവും ; അലീനയെ തുരത്താൻ സച്ചിയുടെ അറ്റകൈ പ്രയോഗം; അമ്മയറിയാതെ സീരിയൽ കഥ ഇങ്ങനെ!

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരിയൽ ആയിരുന്നു ‘അമ്മ അറിയാതെ. എന്നാൽ സീരിയലിൽ ഇപ്പോൾ വല്ലാത്ത വലിച്ചുനീട്ടലും ആവർത്തനവുമാണ്. കഥയിൽ ഇപ്പോൾ അലീനയുടെ അഹങ്കാരം പറച്ചിൽ മാത്രമാണുള്ളത്.

കാണാം വീഡിയോയിലൂടെ..!

about ammayariyathe

Safana Safu :