തകർന്ന മനസുമായി അമ്പാടിക്ക് മുന്നിൽ അലീന; അലീന തിരിച്ചറിയണം; അമ്മയറിയാതെ സീരിയൽ ഇനി എന്താകും സംഭവിക്കുക?

മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച പോലെയാണ് കഥ മുന്നേറുന്നത്. എന്നാൽ അലീന അമ്പാടി വിവാഹം എന്നാണ് എന്നുള്ള ചോദ്യത്തിന് മറുപടിയില്ല.

ഇനി ‘അമ്മ എല്ലാം അറിയുമോ? അതോടൊപ്പം അലീനയും അമ്പാടിയും തമ്മിലുള്ള വിവാഹം എന്നാകും നടക്കുക? കാണാം വീഡിയോയിലൂടെ….

about ammayairyathe

Safana Safu :