ദേഷ്യത്തോടെ അലീന മുഖ്യമന്ത്രിയെ വരെ പുച്ഛിച്ചു ; അലീനയ്ക്ക് മുന്നിൽ അമ്പാടിയും തോൽവി സമ്മതിച്ചു; കാണാം അമ്മയറിയാതെ പുത്തൻ എപ്പിസോഡ് വിശേഷങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോൾ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. എന്നാൽ അലീന അമ്പാടി പിണക്കം സീരിയലിൽ വലിയ നിരാശയാണ് നൽകുന്നത്. ആശയപരമായിട്ടുള്ള ഇരുവരുടെയും പോരാട്ടം പ്രണയത്തെ പോലും മറക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

അതേസമയം അലീന കുറച്ച് ഓവർ ആണ് എന്ന അഭിപ്രായവും ആരാധകർക്ക് ഉണ്ട്, കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :