കാട്ടിൽ അടിപിടി റൊമാൻസുമായി അമ്പാടിയും അലീനയും ; അലീനയെ എടുത്തോണ്ട് പോകാൻ അമ്പാടി; അമ്മയറിയാതെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാള സീരിയലിൽ വ്യത്യസ്ത കഥയുമായി എത്തിയ സീരിയലാണ് അമ്മയറിയാതെ. ത്രില്ലെർ സീരിയൽ ഴോണറിൽ എത്തിയ അമ്മയറിയാതെ ഇപ്പോൾ അലീന അമ്പാടി ആശയ പ്രശ്‍നങ്ങളിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ അലീനയും അമ്പാടിയും കാട്ടിൽ വച്ചുണ്ടായ തർക്കം രസകരമായിരുന്നു.

കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :