ജിതേന്ദ്രന്റെ കാര്യത്തിൽ തീരുമാനമെടുത്ത് സച്ചി; സച്ചിയുടെ ചതി ഗജനി അറിയുന്നു; അമ്മയറിയാതെ സീരിയൽ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

മലയാളികൾക്ക് ഏറെ ആകാംക്ഷ നൽകുന്ന സീരിയലാണ് അമ്മയറിയാതെ. ത്രില്ലും പ്രണയവും ഒന്നിച്ചവതരിപ്പിക്കുന്ന സീരിയലിൽ ഇന്ന് സച്ചിയും കളി തുടങ്ങിയിരിക്കുകയാണ്. ജിതേന്ദ്രനെ ഇല്ലാതാക്കാൻ സച്ചി തന്നെ മുന്നിട്ടിറങ്ങും.. അതിനുള്ള സൂചനയാണ് ഇപ്പോൾ വരുന്നത്.

കാണാം വീഡിയോയിലൂടെ….

about ammayariyathe

Safana Safu :