മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ കഥയാണ് അമ്മയറിയാതെ . ഇപ്പോഴിതാ, വില്ലനും നായികയും നായകനും ഒന്നിച്ചു വന്നിരിക്കുകയാണ്. ഇതോടെ അമ്പാടിയ്ക്ക് ജിതേന്ദ്രനെ വകവരുത്താൻ സാധിക്കണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.
ഇന്നത്തെ എപ്പിസോഡ് കാണാം അഭിപ്രായം പറയാം…
about ammayariyathe