അമ്പാടിയുടെ തന്ത്രം വിജയിച്ചു; സച്ചിയ്ക്ക് ഇനി കണ്ടകശനി; രജനീ മൂർത്തി ആദ്യ വനിതാ മുഖ്യമന്ത്രി; അമ്മയറിയാതെ സീരിയൽ ക്ലൈമാക്സിലേക്കോ?!

ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ അടിപൊളി ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഇന്ന് കഥയിൽ ഒരു വിപ്ലവം തന്നെ സാധ്യമാക്കി. ആദ്യമായി കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നും പറഞ്ഞുകൊണ്ടാണ് രജനി മൂർത്തി സ്ഥാനം ഏറ്റിരിക്കുന്നത്.

അമ്പാടിയും അനുപമയും കാളീയനും ചേർന്ന് പോലീസ് ബുദ്ധിയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അതിനിടയിൽ മൂർത്തിയും സച്ചിയും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അവർക്കെതിരെ വാദിക്കാൻ വരുന്ന വക്കീൽ അലീന ആണ്.

സച്ചിയുടെ കഷ്ടകാലം ഇവിടെ തുടങ്ങി എന്ന് വേണം കരുതാൻ.. കാണാം വീഡിയോയിലൂടെ….!

about ammayariyathe

Safana Safu :