നീരജയെ തേടിവന്ന ഫോൺ കാൾ അമ്മയറിയാതെ ഇവിടെ അവസാനിക്കുന്നില്ല !

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഈയൊരു കഥാതന്തു തന്നെയാവാം ഒരുപക്ഷേ ഈ സീരിയലിന് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു. ആർ ജിയുടെ മരണത്തോടെ അമ്മയറിയാതെ അവസാനിക്കുന്നില്ല കഥ ഇനിയും തുടരും

AJILI ANNAJOHN :