ജനനം മുതൽ അനാഥത്വത്തിന്റെ കയ്പറിഞ്ഞ ഒരു മകള്‍. അമ്മയറിയാതെ വളര്‍ന്ന ആ മകള്‍ ഒടുവിൽ ഒരു നോവലിലൂടെ അമ്മയെ താൻ വളര്‍ന്നു വന്ന വഴികള്‍ എങ്ങനെയായിരുന്നുവെന്ന് അറിയിക്കുകയാണ്.’അമ്മ അറിയാതെ എന്ന പരമ്പര പറയുന്നത്. അമ്മയോട് സ്നേഹമുണ്ടെങ്കിൽ തന്നെ അനാഥത്വത്തിലേക്ക് തള്ളിവിട്ടതിന്റെ പകയുമായി ജീവിക്കുന്നൊരാളാണ് അലീന.മുഖ്യമന്ത്രിയാക്കാൻ കാത്തിരുന്ന
ആർ ജിയ്ക്ക് പണികൊടുക്കാൻ അലീനയും അമ്പാടിയും
AJILI ANNAJOHN
in serial story review