ആർ ജിയ്ക്ക് മുന്നേ സച്ചിയേ തീർക്കുന്നത് നീരജ ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയറിയാതെ ക്ലൈമാക്സിലേക്ക് എത്തുകയാണ് . അമ്പടിയുടെയും അലീനയുടെയും വിവാഹം നടക്കുമോ എന്ന ചോദ്യ നിലനിർത്തിയാണ് പ്രബ്ര മുന്നോട്ട് പോകുന്നത് . അതേസമയം സച്ചിയേ കൊല്ലാൻ ആർ ജി ആളെ വിട്ടിരിക്കുകയാണ് . അവർക്കു മുന്നേ നീരജ അവിടെ എത്തി സച്ചിയെ കൊല്ലുമോ?

AJILI ANNAJOHN :