അമ്മയറിയാതെ ക്ലൈമാക്സിലേക്ക് എത്തുകയാണ് . അമ്പടിയുടെയും അലീനയുടെയും വിവാഹം നടക്കുമോ എന്ന ചോദ്യ നിലനിർത്തിയാണ് പ്രബ്ര മുന്നോട്ട് പോകുന്നത് . അതേസമയം സച്ചിയേ കൊല്ലാൻ ആർ ജി ആളെ വിട്ടിരിക്കുകയാണ് . അവർക്കു മുന്നേ നീരജ അവിടെ എത്തി സച്ചിയെ കൊല്ലുമോ?
AJILI ANNAJOHN
in serial story review