ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത് .നീരജയെ വകവരുത്താൻ സച്ചിയും ഡി വൈ എ സ് പി യും കൂടെ ചേർന്ന് ശ്രമിക്കുന്നു. പക്ഷെ മറ്റൊരു ട്വിസ്റ്റ് ആണ് സംഭവിക്കുന്നത്
AJILI ANNAJOHN
in serial story review