അമ്മയറിയാതെ പരമ്പരയിൽ നീരജയെ ഭയന്ന് ആർജി യും സച്ചിയും. സച്ചിയേ കൊന്നു തള്ളാൻ നീരജ പരക്കം പാഞ്ഞ് നടക്കുകയാണ് . നീരജയുടെ അച്ഛന്റെ കൊലപതാക കേസ് വീണ്ടും കുത്തിപ്പൊക്കി അലീന . ഇനി അമ്മയറിയാതെയിൽ ആ വിവാഹം നടക്കാൻ പോവുകയാണ് .
Next Read: ഷാരൂഖ് ഖാന്റെ പത്താന് 900 കോടി ക്ലബ്ബില്‍ »