അമ്മയറിയാതെ പരമ്പരയിൽ അലീനയും അമ്പാടിയും വിവാഹം കഴിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . എന്നാൽ വിവാഹം ഇപ്പോൾ നടത്താൻ പറ്റില്ല എന്ന അലീന തറപ്പിച്ചു പറയുന്നു ഇതിന്റെ പേരിൽ അലീനയോട് പിണങ്ങി അമ്പാടി . ഈ ട്രാക്ക് ഇങ്ങനെ കൊണ്ടുപോയി വെറുപ്പിക്കരുത് എന്ന പ്രേക്ഷകർ
അലീന തീരുമാനം മാറ്റുമോ
