മകളറിയുന്ന, എന്നാൽ അമ്മയറിയാത്ത ഒരു കഥയാണ് പരമ്പര പറയുന്നത്. അലീന പീറ്റർ എന്ന പെൺകുട്ടി സ്വന്തം അമ്മയോട് ക്രൂരത കാണിച്ചവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതിന്റെ കഥയാണ് അമ്മയറിയാതെ പറയുന്നത്.എന്നാൽ തന്നെ ഉപദ്രവിച്ചോടെ സ്വയം പ്രതികാരം വീടുകയാണ് ഈ ‘അമ്മ . നീരജ ഇവിടെ ഇപ്പോൾ മകളെ തിരിച്ചറിഞ്ഞിരിക്കുമാകയാണ്
AJILI ANNAJOHN
in serial story review