മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെയിൽ വരുന്ന ആഴ്ചയിലെ എപ്പിസോഡുകൾ അതിഗംഭീരമാകും .
അലീനയ്ക്ക് അമ്പാടിക്കും സർപ്രൈസ് ഒരുക്കി വീട്ടുകാർ . അവരുടെ കല്യാണക്കുറി അവർക്ക് സമ്മാനിക്കുന്നുന്നത് . അതേസമയം നീരജയിലേക്ക് കേസ് തിരിച്ചു വിടാൻ സച്ചിയും കൂട്ടരും . അലീന ആ കൊലയാളി കണ്ടെത്തുന്നു
AJILI ANNAJOHN
in serial story review