അലീനയും അമ്പാടിയും വിവാഹം മുടങ്ങി പ്രണയവും ഇല്ല..; അദീന ബ്രേക്ക് അപ്പിലേക്ക്?; അമ്മയറിയാതെ ത്രില്ലെർ മാത്രമേയുള്ളോ പ്രണയമില്ലേ.?!

മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ ഇപ്പോൾ പൂർണ്ണമായും ഒരു ത്രില്ലറിലേക്ക് മാറിയിരിക്കുകയാണ്. അൽപ്പം പോലും അലീന അമ്പാടി സ്നേഹബന്ധത്തിന്റെ കഥയിലേക്ക് വരുന്നില്ല എന്നാണ് ആരാധകർ നിരാശപ്പെടുന്നത്.

അതേസമയം, സീരിയലിൽ സച്ചിയുടെ ഒരു വെല്ലുവിളി ഉണ്ട്. ശങ്കരൻ മാമയെ കൊല്ലും എന്ന്. ആ വെല്ലുവിളി സത്യമാവുകയാണെകിൽ ഇനി സീരിയൽ കാണില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

കാണാം സീരിയലിലൂടെ…!

About amma ariyathe

Safana Safu :