അലീന അമ്പാടി വിവാഹം വീട്ടുകാർ നടത്തുന്നു; ഇനി ഭാര്യയും ഭർത്താവും ആയിട്ട് രണ്ടാളും തർക്കിക്കട്ടെ…; അമ്മയറിയാതെ അടുത്ത ട്വിസ്റ്റ് ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ വലിയ ഒരു ട്വിസ്റ്റിലേക്ക് കടക്കുന്ന സൂചനയാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ എപ്പിസോഡിൽ നടന്ന കോടതി വിസ്താരം അമ്പാടിയും അലീനയും തകർത്തു. അതിൽ അലീനയെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട് അതുപോലെ അമ്പാടിയെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്.

എന്നാൽ ഇപ്പോൾ വീട്ടുകാർ എല്ലാം കൂടി അലീന അമ്പാടി വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :