മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് അമ്മയറിയാതെ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഈയൊരു കഥാതന്തു തന്നെയാവാം ഒരുപക്ഷേ ഈ സീരിയലിന് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു. വിനയന്റെ ഓർമ്മ ദിവസം തന്നെ മൂർത്തിയെയും യാത്രയാക്കാൻ അലീന . അതേസമയം അലീനയുടെ ‘അമ്മ താനാണോ എന്ന സംശയം നീരജയിൽ ഉടലെടുത്തിരിക്കുകയാണ് .
AJILI ANNAJOHN
in serial story review