അദീന പ്രണയം; അമ്പാടിയോട് സത്യം പറയാതെ അലീന ; അമ്മയറിയാതെ ക്ലൈമാക്സിലേക്കോ

ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പരമ്പര ‘അമ്മയറിയാതെ’ ത്രില്ലിങ്ങായി മുൻപോട്ട് പോവുകയാണ് . മനസ്സിൽ മൂർത്തിയുടെ അന്ത്യം തീരുമാനിച്ച ഉറപ്പിച്ച് അലീന . പ്രിയപെട്ടവരോടൊപ്പം സമയം ചലവഴിക്കുന്നു . അലീനയുടെ മാറ്റാതെ ഭയത്തോടെ നോക്ക് കാണുന്നത് മറ്റുള്ളവർ . മൂർത്തിയുടെ അന്ത്യം ആരുടെ കൈ കൊണ്ടായിരിക്കും .

കാണാം വീഡിയോയിലൂടെ

AJILI ANNAJOHN :