മലയാളി കുടുംബപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാഴ്ചയാണ് അമ്മയറിയാതെ സീരിയലിൽ അമ്പാടി അലീന വിവാഹം. എന്നാൽ അതിലേക്ക് കഥ ഇനിയും എത്തിയില്ല എന്നതാണ് നിരാശപ്പെടുത്തുന്നത്. അതേസമയം, വില്ലനായ ജിതേന്ദ്രൻ അവസാനിക്കാൻ പോകുന്നു എന്ന സന്തോഷം എല്ലാ മലയാളികളിലും ഉണ്ട്.
കാണാം വീഡിയോയിലൂടെ…!
about amma ariyathe serial