മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ‘അമ്മ അറിയാതെ സീരിയൽ. ഇന്ന് അലീനയും അമ്പാടിയും കാളീയനും ചേർന്ന് ജിതേന്ദ്രനെ ഓടിച്ചിട്ട് പിടിക്കാനുള്ള പുറപ്പാടിലാണ്. പക്ഷെ അമ്പാടിക്ക് മുന്നിലേക്ക് വെടിയേറ്റ് വീഴുന്ന ബോഡി ആരുടേത് ആകും?
ഏതായാലും അത് ജിതേന്ദ്രൻ ആകില്ല. രക്ഷപെടാൻ വേണ്ടി ജിതേന്ദ്രൻ അയാളെ കൊന്നതാകാനാണ് സാധ്യത. എന്നിട്ട് അമ്പാടിയുടെ ശ്രദ്ധ തിരിച്ചു വിട്ട് അവൻ ഓടിരക്ഷപെടുകയാണ്.
വീഡിയോ കാണാം ;

about amma ariyathe