കരൾ രോഗത്തെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കരൾ രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
കുടുംബാംഗങ്ങൾ മാത്രമാണ് അമിതാഭ് ബച്ചനെ ആശുപത്രിയിൽ കാണാൻ എത്തുന്നത് . അവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളു .
1982ൽ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധിച്ചതിനെത്തുടർന്ന് ബച്ചന്റെ കരളിന് അതിന്റെ 75 ശതമാനം പ്രവർത്തനവും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായ അദ്ദേഹത്തെ പ്രത്യേക മുറിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
amitabh bachchan hospitalized