ആർ ജിയും സച്ചിയും പ്ലാനിങ്ങിൽ ടാർഗറ്റ് നീരജ ;ട്വിസ്റ്റുമായി അമ്മയറിയാതെ

അങ്ങനെ മലയാളികൾ കാത്തിരുന്ന ആ മുഹൂർത്തം വന്നെത്തിയിരിക്കുകയാണ്. മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. പ്രശസ്ത എഴുത്തുകാരിയായ നീരജ മഹാദേവന്റെ ജീവിതത്തിൽ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് പരമ്പര പറയുന്നത്.അഥീന വിവാഹം നടക്കുമോ

AJILI ANNAJOHN :