എന്റെ കുഞ്ഞാണ്.. എന്റെ മാത്രം.. മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.. അമലയെ കുറച്ച് ഭർത്താവ് പറഞ്ഞത് കേട്ടോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി അമല ഗിരീശന്‍. അമലയെ കുറിച്ച് ഭര്‍ത്താവ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഈ അടുത്ത സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഛായാഗ്രാഹകനായ പ്രഭുവാണ് അമലയുടെ ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശിയായ പ്രഭുവുമായി അമല പ്രണയത്തിലായിരുന്നു.

കൊറോണയെ തുടര്‍ന്ന് ലോക്‌ഡൌണില്‍ ആയിരുന്ന സമയത്ത് വളരെ ലളിതമായ ചടങ്ങിലൂടെ ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ, പ്രഭു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറല്‍. ‘എന്റെ കുഞ്ഞാണ്.. എന്റെ മാത്രം.. മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല…’ എന്നാണ് അമലയുടെ ചിത്രം പങ്കുവച്ച് പ്രഭു കുറിച്ചത്.

Noora T Noora T :