മലയാള സിനിമയുടെ ഭാഗ്യ ആയികയാണ് ഐശ്വര്യ ലക്ഷ്മി . അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റ് . ആദ്യ ചിത്രം മുതൽ തന്നെ ഐശ്വര്യയെ മലയാളികൾ മനസ്സിൽ ഏറ്റുകയായിരുന്നു .ഇപ്പോൾ താരത്തിന്റെ പുതിയ സ്റ്റൈല്‍ ലുക്ക് ഫോട്ടോയാണ്തരംഗമാകുന്നത് .
മുണ്ടുടുത്ത് സ്റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്ന ചിത്രം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്ക് വെച്ചത്. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തതിരിക്കുന്നത്.
aishwarya lakshmi’s new look
Next Read: കാജോൾ ആശുപത്രിയിൽ... ഞെട്ടലോടെ ആരാധകർ »