ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും താൻ തായ്യാറാണെന്ന് നടി തൃഷ. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെയ്ക്കുന്നു. 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം എഴുതണമെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി തൃഷ കുറിച്ചു
”ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തില്‍ 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം എഴുതണം” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി തൃഷ കുറിച്ചത്

രജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഈ ലോക്ക് ഡൗൺ സമയത്ത് ടിക് ടോക് വീഡിയോകള്‍ ചെയ്ത് സമയം ചിലവിടുകയാണ് തൃഷ.
കോവിഡ് പ്രതിസന്ധികള്‍ക്കിടെ അവബോധ സന്ദേശങ്ങളുമായും താരം രംഗത്തെത്താറുണ്ട്. ‘റാം’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നിവയാണ് തൃഷയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
actress thrisha