വീട്ടുകാരുടെ നിരന്തരമുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് മീന ആ തീരുമാനത്തിലേക്ക്? എല്ലാം മകൾക്ക് വേണ്ടിയോ! റിപ്പോർട്ടുകൾ ഇങ്ങനെ

ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം കനത്ത ആഘാതമായിരുന്നു മീനയ്ക്ക് നല്‍കിയത്. എന്നാൽ ഇപ്പോൾ പതിയെ ഭര്‍ത്താവിന്റെ മരണം തീര്‍ത്ത വേദനയില്‍ നിന്നും പതിയെ കര കയറിക്കൊണ്ടിരിക്കുകയാണ് മീന.

താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തുകയാണ്. ഇപ്പോഴിതാ മീന രണ്ടാം വിവാഹത്തിന് തയ്യാറാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നു

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :