അനുരാഗ കരിക്കിൻ വെള്ളത്തിൽ പല്ലിൽ കമ്പിയിട്ട ആസിഫ് അലിയുടെ അനിയത്തികുട്ടിയെ ഓർമ്മയുണ്ടോ ? വളരെ ചെറിയ കുട്ടി ആയിരുന്നു സിനിമയിൽ ഇവാന . ഇപ്പോൾ തമിഴ് സിനിമ ലോകത്ത് സജീവമാണ് നടി .
പഴയ കുട്ടി ഇപ്പോൾ വളർന്നു . അതി സുന്ദരിയായി . ആർക്കും തിരിച്ചറിയാൻ പോലും പറ്റാത്തത്ര സുന്ദരി . തമിഴകത്ത് കൈയ്യടി നേടുകയാണ് ഇവാന . ബല സംവിധാനം ചെയ്ത നാച്ചിയാര്‍ എന്ന ചിത്രത്തില്‍ ജ്യോതികയ്‌ക്കൊപ്പം മത്സരിച്ച് അഭിനയിച്ച നടി കോട്ടയം കാരിയാണ്. തമിഴ് നന്നായി അറിയില്ല.. അഭിനയ മോഹവും ഇല്ല.എന്നിട്ടും ഗംഭീര പ്രകടനമാണ് ഇവാന കാഴ്ചവച്ചത് .
എക്‌സ്പ്രഷന്‍ ക്യൂന്‍ എന്നാണ് തമിഴകം ഇപ്പോള്‍ ഇവാനയെ വിശേഷിപ്പിക്കുന്നത്. നിഷ്‌കളങ്കാഭിനയമാണ് ഇവനായുടെ ആകര്‍ഷണം എന്ന് ആരാധകര്‍ പറയുന്നു.
actress ivana new look