പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ജൂൺ അവസാനവാരം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മാറിയ പേളി മാണി അടക്കം പത്തോളം യൂട്യൂബർമാരുടെ വീടുകളിലും ഓഫീസിലുമായിരുന്നു റെയ്ഡ്. റെയ്ഡിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് പേളി.
Noora T Noora T
in News